ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്നലെ നടത്തിയ റൈഡിൽ തളിപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് s ന്റെ നേതൃത്വത്തിൽ നടത്തിയ റൈഡിൽ മദ്യം വില്പന നടത്തിയ തിനു ചേരാൻ കുഞ്ഞിരാമൻ ന്റെ പേരിലും പയ്യന്നൂരിൽ എക്സൈസ് ഇൻ സ്‌പെക്ടർ ദിനേശാന്റ നേതൃത്വത്തിൽ മദ്യവില്പന നടത്തിയതിനു രാജൻ കെ എന്ന ളുടെപേരിലും അലക്കോട് എക്സൈസ് ഇൻസ്‌പെക്ടർ ഉടെ നേതൃ ത്വത്തിൽ 5ലിറ്റർ ചാരായവുമായി ബാലൻ cv ബാബു k എന്നിവരുടെ പേരിലും തളിപ്പറമ്പ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പാട്ടത്തിന്റ നേതൃത്വത്തിൽ കഞ്ചാവും മായി വാസുദേവൻ നൗഷാദ് എന്നിവരുടെ പേരിലും കേസ്സെടുത്തു ഇവരിൽ നിന്നായി 5ലിറ്റർ ചാരായവും 11 ലിറ്റർ മദ്യവും 15gram കഞ്ചാവും പിടിച്ചെടുത്തു പയ്യന്നൂർ തളിപ്പറമ്പ് താലൂക് പരിധിയിൽ റെയ്‌ഡ് ശക്തമാകുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ്
Onam Special Drive: 6 people charged with drug paraphernalia seized in Thaliparambil